Sree Narayana Guru

Web Desk 4 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

കുഞ്ഞപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും എല്ലാ വിലക്കുകളും മറികടന്ന് വഴി നടക്കാന്‍ ഒരുമ്പെട്ടിറങ്ങി. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രധാന സമര നേതാക്കളെല്ലാം അറസ്റ്റ് വരിക്കുന്ന സ്ഥിതിയുണ്ടായി. അതിനിടെ ശ്രീനാരായണ ഗുരു വൈക്കത്തെത്തി.

More
More
Web Desk 1 year ago
Keralam

ഗുരുവിന്റെ നവോത്ഥാന ചിന്തകൾക്ക് കേരളത്തിൽ തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനമാണെന്ന് മുഖ്യമന്ത്രി

ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്

More
More
Web Desk 1 year ago
Keralam

ഹിന്ദുത്വ അജണ്ട ശ്രീനാരായണ ഗുരുവില്‍ അടിച്ചേല്‍പ്പിക്കാനാണ് മോദിയുടെ ശ്രമം- കോടിയേരി ബാലകൃഷ്ണന്‍

ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു

More
More
Web Desk 2 years ago
Keralam

റിപ്പബ്ലിക് ഡേ പരേഡില്‍ നിന്ന് ഗുരുവിനെ മാറ്റി ശങ്കരാചാര്യരെ കൊണ്ടുവരുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണന്‍

ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘികൾക്ക് അംഗീകരിക്കാനാവില്ല

More
More
Web Desk 2 years ago
Keralam

ഗുരുവിനെ ഒഴിവാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിക്കണം- വെള്ളാപ്പള്ളി നടേശന്‍

ശ്രീ നാരായണ ഗുരുദേവന്റെ പ്രസക്തി മുമ്പെന്നതിനേക്കാള്‍ വര്‍ദ്ധിച്ച ഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. കൊടിയ ജാതിപീഡനങ്ങളില്‍ നിന്ന് ഒരു ജനതയെ വിമോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ നവോഥാന നായകനാണ് അദ്ദേഹം.

More
More
Views

ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ... - പ്രെഫ ജി ബാലചന്ദ്രൻ

സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മലയാളത്തിൻ്റെ ജാതിമത ബോധത്തെ മനുഷ്യബോധമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്ക് ഗുരുദേവൻ വഹിച്ചു. അതുകൊണ്ടുതന്നെയാണ് മഹാകവി രവീന്ദ്രനാഥ ടാഗോറും, മഹാത്മജിയുമെല്ലാം ഗുരുസന്നിധിയിലെത്തിയത്. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, നടരാജ ഗുരു തുടങ്ങിയ മാഹാരഥൻമാർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു

More
More
Views

ചരിത്രത്തിലെ ശ്രീ നാരായണന്‍ - പ്രൊഫ. എം ജി എസ് നാരായണന്‍

എല്ലാ ജാതിമതങ്ങളിലുംപെട്ട പൊതുജനങ്ങള്‍ക്കിടയില്‍ നാരായണ ഗുരുവി നുള്ള സ്വീകാര്യതയും വ്യക്തിമഹത്വവും അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമായിരുന്നില്ല. അതുപോലുള്ള നിരവധി കാരണങ്ങളാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന ലാഭം കണക്കിലെടുത്ത് വിവിധ കക്ഷികള്‍ നാരായണ ഗുരുവിനെ സ്വന്തമാക്കിവെയ്ക്കാന്‍ ശ്രമിച്ചു.

More
More
Web Desk 3 years ago
Keralam

ജയന്തിദിനത്തില്‍ ഗുരുവിന് തിരുവനന്തപുരത്ത് പ്രതിമ; മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More